via Krishi(Agriculture) http://ift.tt/1z8umjN
Monday, December 1, 2014
ആയിരം കോഴിക്ക് അര കാട കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാട വളർത്തൽ ഇന്നു ഏറെ പ്രചാരം നേടി കഴിഞ്ഞു.കാട മുട്ടയുടെ സ്വാദും ഗുണമേന്മയും അറിഞ്ഞു കോണ്ട് തന്നെയാൺ പഴമക്കാർ ഈ പഴഞ്ചൊല്ലിനെ അർത്തവത്താക്കിയത്.ശ്വാസകോശ രോഗങ്ങൾക്കും കാടയും മുട്ടയും വളരെ ആശ്വാസം നൽകുന്നതായി അനുഭവങ്ങളും ശാസ്ത്രവും പറയുന്നു.കുറഞ്ഞ ജീവിതകാലം കുരഞ്ഞ തീറ്റ ചെലവും ഇവയെ ഒരു ദൈനംദിന വരുമാന മാർഗ്ഗ മാക്കി മാറ്റുവാൻ ഏറെ സഹായിക്കുന്നു.കുറഞ്ഞ സ്തലമുളളവർക്കും ട്ടെറസ്സിനു മുകളിലും ഇവയെ വളർത്താൻ സഹായിക്കുന്നു.ഒരു കോഴിയുടെ സ്തലത്ത് 8മുതൽ 10 വരെ കാടകളെ വളർത്താൻ സാധിക്കും.45 ദിവസം മുതൽ ഇവ മുട്ട ഇട്ടു തുടങ്ങുകയും 45 ദിവസം തൊട്ടേ ഇവയെ മാംസത്തിനു വേണ്ടി ഉപയോഗിക്കുകയും ചെയ്യാം.മറ്റു പക്ഷികളെ അപേക്ഷിച്ച് ഇവയ്ക്ക് രോഗങ്ങൾ പൊതുവേ കുറവും രോഗപ്രധിരോധ ശേഷി കൂടുതലും ആണെന്നു പറയാം.കൂടുതൽ വിശദമായി കാട വളർത്തലിനെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ മിസ്കോൾ അടിക്കാതെ വിളിക്കൂ 9567174949........
Subscribe to:
Post Comments (Atom)
No comments:
Post a Comment