Monday, December 29, 2014

രാവിലെ പയർ ചെടികളിൽ നിറയെ മീറ്റർ പയർ കണ്ട്നാളെ പറിച്ചു കറി വെക്കാമെന്നു കരുതി . എന്നാൽ വൈകുന്നേരം ഞങ്ങൾ terrace ഇൽ ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു . മുഴുവൻ പയറുക ളും തത്ത യോ മറ്റോ പയർ മണികൾ കൊത്തിയ ശേഷം തോട് മുഴുവൻ നിലത്തു ഇട്ടിരിക്കുന്നു . My first tragedy .....എന്താ ചെയ്യുക



via Krishi(Agriculture) https://www.facebook.com/890444327637803/posts/1013660221982879

No comments:

Post a Comment