Friday, October 31, 2014

അങ്ങനെ മാറി വന്ന കാലാവസ്ഥ എന്നേ ചതിച്ചു . ഇവിടെ എല്ലാ വര്‍ഷവും നവംബര്‍ അവസാനം തണുപ്പ് വരാറുള്ളു . ഈ വര്ഷം ഒക്ടോബര്‍ ആദ്യമേ എത്തി . എന്റെ പല ഇടതായുള്ള 2500 മൂട് [7500 പ്ലാന്റ് ] പയറുകള്‍ പകുതി വിളവെടുക്കുന്നതിന് മുമ്പ് പഴുത്തു തുടങ്ങി ആകെ കിട്ടന്ടിയ വരവില്‍ $ 20000 ഗോവിന്ദ[ എന്റ്റെ പയര്‍ തോട്ടത്തിന്റെ ഒരു ഭാഗം .എല്ലായിടത്തും ഇതേ അവസ്ഥ ] .



via Krishi(Agriculture) http://ift.tt/1wJs639

No comments:

Post a Comment