via Krishi(Agriculture) http://ift.tt/1zvEOQg
Thursday, February 12, 2015
വീണ്ടും ഒരു ചാമ്പ വിശേഷം. വയനാട്ടിലെ ഞങ്ങളുടെ വീട്ടുമുറ്റത്തുള്ള ഒരു ചാമ്പ മരത്തില്‍ നിന്നും (മൂന്നു മരങ്ങള്‍ ഉണ്ട്) ഇന്ന് കുറേ ചാമ്പക്ക പറിച്ചു. അതില്‍ നിന്നും കുറെയെടുത്തു രണ്ടായി പിളര്‍ത്തി കുരു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ ഇട്ടു. അതില്‍ കുറച്ചു ഉപ്പും മുളകും ചേര്‍ത്തു നന്നായി കലര്‍ത്തി. ..... പിന്നെ എന്ത് ചെയ്തു എന്ന് പറയണോ..? ഹായ് എന്തൊരു രുചി.
ഞാന്‍ മുന്‍പ് bay leaf - നെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോള്‍ പലരും പറഞ്ഞിരുന്നു ഇതല്ല bay ലീഫ്, ഈ പോസ്റ്റില്‍ കാണുന്ന സാധനം അതാണ്, ഇതാണ് ഇത് ഉപയോഗിച്ച് കണ്ടിട്ടില്ല എന്നൊക്കെ.. ആ ഒരു പോസ്റ്റില്‍ മാത്രം എനിക്ക് കാക്കതൊള്ളായിരം അഭിപ്രായങ്ങള്‍ കിട്ടി.. വായിച്ചു ബോധം കെട്ട ഞാന്‍ ബോധം വന്നപ്പോള്‍ കടയില്‍ പോയി ഒരു ഫോട്ടോ എടുത്തു കൊണ്ട് വന്നു.. അതാണ് ഇത് .. സുനാമി കൂട്ടത്തോടെ വന്നാല്‍ പിടിച്ചു നില്‍ക്കണ്ടേ :D :P (പോസ്റ്റില്‍ സംശയം ഉള്ളവര്‍ താഴെ ഫോട്ടോ സഹിതം ഞാന്‍ ഇട്ട വിശദമായ കമന്റ് വായിക്കുക )
via Krishi(Agriculture) http://ift.tt/17ggA77
Do anyone kniw the number or address of a great karshakan...who developed "elaraajan"(new variety of cardamom developed..whose weight is 4-5 times more than normal ones)..
via Krishi(Agriculture) http://ift.tt/1zyq9nI
ഇങ്ങിനെ ഒക്കെ നില്ക്കുന്നത് എന്റെ മിടുക്കല്ല....അമ്മജിയുടെ നല്ല കയ്യാ ...അതിനു കാരണം..
via Krishi(Agriculture) http://ift.tt/1FDer0k
സര്‍ക്കാര്‍ തലത്തില്‍ കാര്‍ഷിക രംഗത്ത് സോഷ്യല്‍ മീഡിയക്ക് അംഗീകാരം. കേരള സര്‍ക്കാരിനു കീഴില്‍ കൃഷി, മൃഗസംരംക്ഷണം, ഫീഷറീസ് മേഖലകളിലെ ആശയ പ്രചരണത്തിനായി രൂപീകരിച്ചിട്ടുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എല്ലാവര്‍ഷവും കാര്‍ഷിക പത്രപ്രര്‍ത്തകര്‍ക്കുള്ള സംസ്ഥാന തല വര്‍ക്ക്ഷോപ്പ് ഈ വര്‍ഷം കല്‍പ്പറ്റ എം എസ് സ്വാമിനാഥന്‍ ഫൌണ്ടേഷനില്‍ വച്ച് ഈ മാസം 20,21,22 തീയതികളില്‍ നടത്തുകയാണ്. പത്രം, റേഡിയോ, ടെലിവിഷന്‍ മാദ്ധ്യമങ്ങളെ കേന്ദ്രീകരിച്ചാണ് ഇതുവരെ വര്‍ക്ക്ഷോപ്പ് നടക്കാറ്. മറ്റു മാദ്ധ്യമങ്ങളോടൊപ്പം നമ്മുടെ മാദ്ധ്യമ (സോഷ്യല്‍ മീഡിയ) ത്തെ ഈ വര്‍ഷത്തെ വര്‍ക്ക് ഷോപ്പില്‍ അംഗീകരിച്ചിരുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അവതരണം നടുത്തുവാന്‍ വട്ടംകുളം കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഇത് നമുക്കുള്ള അംഗീകാരമാണ്. നിങ്ങളുടെ ഓരോരുത്തരുടേയും പേരില്‍ ഞങ്ങള്‍ തീര്‍ച്ചയായും ആ ദൌത്യം ഏറ്റെടുക്കും.
via Krishi(Agriculture) http://ift.tt/1J2q72n
കാര്‍ഷിക മാസികകള്‍ കാര്‍ഷിക അറിവുകള്‍ പങ്കുവെക്കാനും മനുഷ്യനെ ചിന്തിപ്പിക്കാനും കൃഷിയിലുള്ള താല്പര്യം വര്‍ധിപ്പിക്കാനും അല്ലെ ശ്രമിക്കേണ്ടത് ? ഇത്തരം ലേഖനങ്ങള്‍ എന്ത് ഉദ്ധേശതോടെ ആണോ പ്രസിദ്ധീകരിക്കുന്നത് .....
via Krishi(Agriculture) http://ift.tt/1Cj7Jvz
തെങ്ങിന്‍റെ കണ്ണുനീര്‍. ഇന്നലെ JCB കൊണ്ട് മണ്ണ് നികത്തിയപ്പോള്‍ ഡ്രൈവറോട് തെങ്ങില്‍ തട്ടരുതെന്നു പ്രത്യേകം പറഞ്ഞിരുന്നു. എന്നിട്ടും അവന്‍ അതിനെ ഉപദ്രവിച്ചു. ഇന്ന് കാലത്ത് കണ്ട കാഴ്ചയാണിത്. ഇത് പ്രതികാരമോ.. പ്രതിഷേധമോ.. അതോ സങ്കടക്കണ്ണീരോ?
via Krishi(Agriculture) http://ift.tt/1FCXcfK
സാമ്പാർ ചീര...ഇന്ന് അവന്റെ തല അറത്തു...ഞാനല്ല..പൊണ്ടാട്ടി...രാവിലെ ഗോദമ്പു ദോശയിൽ കൂട്ടിനു അതിനേം ഇട്ടു...ഇപ്പോൾ അത് ദഹിച്ചിരിക്കും..
via Krishi(Agriculture) http://ift.tt/17mJwdM
ഒരു hand made, home made rat trap എലിക്കെണി... ഇത് Designed and Constructed by ബാലന്‍ MC,ചെട്ടിയാലത്തുര്‍, വയനാട് സ്ഥാപിച്ച്ആദ്യ രണ്ടു രാത്രികളില്‍ ആകെ 38 എലികളെ പിടിച്ചു എന്ന് അവകാശവാദം! ഒരുപക്ഷെ 3.8 എന്നാവാം പറഞ്ഞത്, കൂടുതല്‍ കെണിനേരില്‍ കാണുമ്പോള്‍ പറയാം ആര്‍ക്കെങ്ങിലുംപ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ പോസ്റ്റുന്നു
via Krishi(Agriculture) http://ift.tt/16Y0Ggw
പോളിഹൌസ് കൃഷി
via Krishi(Agriculture) http://ift.tt/17mJtyl
പിടക്കുന്ന മീനിനെ, പിടിക്കുന്ന ദൃശ്യം.
via Krishi(Agriculture) http://ift.tt/16Y0EW2
ഇത് വിത്തിട്ടു വലർതിയതൊന്നുമല്ല...കുറച്ചു നാൾ മുൻപ് ഒരു തക്കാളി ചെടിയുടെ ശിഖരം വെട്ടിയതാ...അത് കളയണ്ട എന്ന് വിചാരിച്ചി...ചുമ്മാ കുഴിച്ചു വച്ച്...ദാ...ഇപ്പോൾ ആരോഗ്യമായി നില്ക്കുന്നു...പൂവും ഇട്ടിട്ടുണ്ട്...ഇനി കായ വരുമോന്ന് നോക്കാം..
via Krishi(Agriculture) http://ift.tt/17mJvq7
"Kooshmandam"
via Krishi(Agriculture) http://ift.tt/1KNF8CE
സുപ്രീം കോടതിയുടെ ചില ചോദ്യങ്ങള്‍ !!! നന്നായി
via Krishi(Agriculture) http://ift.tt/1CZbHw5
Friends help mee...ivde arelm hydroponics cheyunavarundo.?athl mixd solution components nthokeyanenu paranju tharumo?njan kurach modificatn varuthan udheshkunu..experiment aane..expecting valuable suggestns
via Krishi(Agriculture) http://ift.tt/1CiKAt2
"Baalyakaala smaranakalil veendum oru maambookkaalam vannananju"
via Krishi(Agriculture) http://ift.tt/1CiKxgU
ചില നല്ല കൃഷി അറിവുകള്‍ !!!
via Krishi(Agriculture) http://ift.tt/1vnkpMT
veetile cheriya pachakari thottathil ninn kittiyava aanith. pakshe ee caulifloweril mathrm ethpole karuthapaadukal veezhunnu , ethinu karanm nthanu . enagne pariharikm enn onn paranju tharamoo pllsss
via Krishi(Agriculture) http://ift.tt/1zZU4J5
വയലും വീടും കർഷക മേള -പാലക്കാട് -ചിറ്റൂര് -പൊൽപ്പുള്ളി -അത്തിക്കോട് അപ്പോ,പാലക്കാട്ടെ പൊൽപ്പുള്ളി ഒരുങ്ങിക്കഴിഞ്ഞു .ഫെബ്രുവരി 22 ന് ഞായറാഴ്ച നടക്കാനിരിക്കുന്ന മുഖ പുസ്തകക്കർഷക മഹാ മേളക്ക് വേണ്ടി .ട്രെയിൻ വഴി വരുന്ന ഇമ്മളെ പോലുള്ള പാവങ്ങൾക്ക് ഒലവക്കോട്ടിറങ്ങി നേരെ ബസ്സ് പിടിക്കാം .പാലക്കാട് സ്റ്റെഡിയം ബസ് സ്റ്റാന്റിലേക്ക് .അവിടെ നിന്ന് കൊടുമ്പ് വഴി ചിറ്റൂർ ബസ്സിൽ കയറി പൊൽപ്പുള്ളി അത്തിക്കോട് ജംഗ്ഷൻ ഇറങ്ങിയാൽ എത്തി .അവിടെ തന്നെ നമ്മുടെ ബാബു ഓഡിട്ടോറിയം . രാവിലെ ഒൻപതിന് തന്നെ തുടങ്ങൂല്ലോ പരിപാടികൾ ....മിസ്സ് നിളാ ഗൗരിയുടെ ഉണർത്തു പാട്ടോടെ തുടക്കം കുറിക്കുന്ന മേളയിൽ അധ്യക്ഷത വഹിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജൈവ കൃഷിക്കാരനുമായ അഡ്വ .ടോണി തോമസ് .സ്വാഗത ഭാഷണം വയലും വീടും അഡ്മിൻ ശനൂജ് ഷാഹുൽ പൊന്നാ തോട്ടം . ഉത്ഘാടനം ,ചിറ്റൂർ MLA ബഹുമാനപ്പെട്ട എ .കെ അച്യുതൻ അവർകൾ .മുഖ്യ ഭാഷണം ,ജൈവ കൃഷിയുടെ കുലപതിയായ സർവ്വ ശ്രീ കെ .വി ദയാൽ സാർ .......... ചടങ്ങിനു ആശംസകളോടെ ബഹുമാനപ്പെട്ടവർ .................... കെ പ്രസീത പ്രസി.പൊൽപുളളി ഗ്രാമ പഞ്ചായത്ത് . SP MANJU .കൃഷി ഓഫീസർ പൊൽപുള്ളി . കനക ദാസ് ICസെക .CPIM . M.ഷാജി മണ്ഡലം പ്രസി .INC. K കൃഷ്ണ ദാസ് ഡയരക്ടർ P.D.C BANK MK.രാമ ചന്ദ്രൻ .പ്രസിഡന്റ് പൊൽപുള്ളി A.I.R.C.S. A.ചെന്താമരാക്ഷൻ .പ്രസിഡണ്ട് .നാളികേര വികസനം ELPULLY GRAAMA PANCHAAYATTHU. 1PM.ഉച്ച ഭക്ഷണം ...പ്രകൃതി ജീവന സമിതി സ്വന്തം പാടത്ത് വിളയിച്ച ഞവര നെല്ലിന്റെ അരിയും നാടൻ കറികളും മറ്റ് ഉപദംശങ്ങളുമായി . പായസം -വേവിക്കാത്ത പഴങ്ങൾ ഉപയോഗിച്ച് .............. 1.30 മുതൽ 2.30 വരെ V.F.PC.K സാരഥി ശ്രീ ദീപൻ വെളുമ്പത്ത് നയിക്കുന്ന കൃഷി പാഠം . 2.30 മുതൽ 3 വരെ വയലും വീടും കൂട്ടായ്മയുടെ കൃഷി കാര്യങ്ങളുടെ അവതരണം .വയലും വീടും അഡ്മിൻ സജി .M.K .എറണാകുളം . 3 മണിക്ക് .''മണ്ണറിവ് '' കൃഷിയിട സന്ദർശനം . സമാപനം ............. -> വിവിധയിനം നാടന്‍ കന്നുകാലികള്‍, മരയടി കാളകള്‍, കുതിരകള്‍, തമിഴ്നാട് അങ്ക കോഴികളടക്കം വിവിധ തരത്തിലുള്ള കോഴികള്‍, കാടകള്‍, വളര്‍ത്തു പക്ഷികള്‍, വിവിധ തരത്തിലുള്ള പച്ചക്കറികള്‍, വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളും ചെടികളും. -> ജൈവ രീതിയിലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിവരണങ്ങളും. -> പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തന വിശദീകരണവും. -> കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ വാഹനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും. -> കൃഷിയാവശ്യങ്ങള്‍ക്കുള്ള ഡ്രിപ് ഇറിഗേഷന്‍ സിസ്റ്റവും അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിശദീകരണവും. -> കാര്‍ഷിക പരിചയവും സൗജന്യ വിത്ത് വിതരണവും - വിത്തും വളവും കൈകാര്യം ചെയ്യുക വഴി വയലിലെയും വീട്ടിലെയും വിവിധ കാര്‍ഷിക രീതികള്‍ നേരിട്ട് മനസ്സിലാക്കാം.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷനോജ് പാലക്കാട് - +91 9995 565234, + 91 7558 077900 ഇസ്മയില്‍ അത്തോളി - + 91 9995 825285 മോനി റൗഫ് - + 91 9895 488140 കാര്‍ഷിക മേളയിലേക്ക് എത്തിച്ചേരുവാനുള്ള വിവരങ്ങള്‍ക്കായി ഈ ലിങ്ക് കാണുക http://ift.tt/1vnbkna Vayalum Veedum / വയലും വീടും ചുരുക്കത്തിൽ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ............പ്രിയ കർഷകക്കൂട്ടുകാരുടെ സഹകരണവും സജീവ സാനിധ്യവും പ്രതീക്ഷിച്ച് കൊണ്ട് സ്നേഹ പൂർവ്വം ....
via Krishi(Agriculture) http://ift.tt/1Ar7TC1
വെന്ട.. അടുത്ത സെക്ഷന്.. 😃
via Krishi(Agriculture) http://ift.tt/1vnbk6Q
Zynah orchids
via Krishi(Agriculture) http://ift.tt/1Ar7TlD
Thandil oru karutha podi Ila vadunnu Pls advice
via Krishi(Agriculture) http://ift.tt/1CkC7Dq
Pls advice regarding. .
via Krishi(Agriculture) http://ift.tt/1MfT3mz
ഇന്നലെ ഓഫീസിൽ ഇരിക്കുൻബോൾ രണ്ടെ ചെറുപ്പക്കാർ വന്നു. മീറ്റർ പയർ വിത്ത് തരുമോ എന്നാണവർ ചോദിച്ചത്. 20 നും 25 നും പ്രായമുള്ള അവരോട് എന്റെ അടുത്ത് പയർ വിത്തുള്ളത് എങ്ങനെ അറിഞ്ഞു എന്നു ചൊദിച്ചപ്പോൾ ഫൈസ് ബുക്ക് പൊസ്റ്റ് കണ്ടു എന്നു പറഞ്ഞു. കുറ്റിപ്പുറത്തിനടൂത്തുള്ള മാണൂരിലുള്ളവരാണുഅവർ. ക്രിഷി ചെയ്യാനുള്ള ആ കുട്ടികളുടെ ആഗ്രഹം എന്നെ വല്ലതെ സന്തോഷിപ്പിച്ചു. അവർക്ക് ക്രിഷി ഗ്രൂപ്പ് പരിചയപ്പെടുത്തി. വിത്തും കൊടുത്ത് വിട്ടു ഒരാൾ ഹസ്സൻ ഷാ മാണൂർ. രണ്ടാമത്തെയാൾ ഫൈറു മാണൂർ. കവർ വേഗം അയച്ചാൽ വിത്ത് കിട്ടും . ഇന്നു ഒരു വിദ്യാർതിയുടെ പാരന്റ്സ് ( റാസൽ കൈമയിൽ ജോലി ചെയ്യുന്ന) വന്നു അവർക്കും കൊടുത്തു. ആവശ്യക്കാർ ഏറിയതിനാൽ ഇനിയുള്ളത് എല്ലാം വിത്തിനായി നിറുത്തിയിട്ടുണ്ട്.
via Krishi(Agriculture) http://ift.tt/1AqVu0S
നൂറുമേനി കൊയ്ത് കുട്ടികർഷകർ GUPS Vanchiyoor,Alamcodu
via Krishi(Agriculture) http://ift.tt/1vn256t
Today from terrus...
via Krishi(Agriculture) http://ift.tt/1AqVtu1
Growbagil vecha kumbalam ithrayumayi....😃
via Krishi(Agriculture) http://ift.tt/1AqVvSH
Thakkali kuttenmar
via Krishi(Agriculture) http://ift.tt/1AqVsWQ
Subscribe to:
Comments (Atom)