via Krishi(Agriculture) http://ift.tt/Zo7v8o
Tuesday, September 30, 2014
ഞാന്‍ കുറച്ചു ചീരയും ,മുളകും മുളപ്പിച്ച ശേഷം പറിച്ചു നട്ടിട്ടുണ്ട് ,എന്ത് വളമാണ് നല്‍കേണ്ടത് -അത് പോലെ തന്നെ വെള്ളം ഒഴിക്കല്‍ കൂടിപ്പോയാലും പ്രശനമാണ് എന്ന് അറിഞ്ഞു ,എങ്ങിനെയാണ് ജലസേചനത്തിന്റെ അളവ് കണക്കകുക , ഞാന്‍ ഒരു തുടക്കകാരിയാണ്,ഞാനൊരു പ്രവാസി ആയ വീട്ടമ്മയാണ് ,
njanum oru tegintai vechu:)
via Krishi(Agriculture) http://ift.tt/Zqcc1o
പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന,ഹൃദയത്തിൽതട്ടുന്ന ഒരുപാട്ടാണ്.
via Krishi(Agriculture) http://ift.tt/1rsREkk
വിത്തു മുതല് വിളവ് വരെ..... ചീര ഇനിയുമുന്ട് ഗ്രോ ബാഗിലേക്ക് മാറ്റുവാനായി.......
via Krishi(Agriculture) http://ift.tt/1rALtcQ
സിസിലി ചേച്ചി തന്ന ക്യാപ്സിക്ം കുറച്ചു വിത്തുകള് പാകി കുറച്ചു കൂടെ ഗ്രോബാഗിലേക്ക് മാറ്റുവാനുന്ട്...... :-)
via Krishi(Agriculture) http://ift.tt/1qQqIF4
സ്വാഗതം....
via Krishi(Agriculture) http://ift.tt/1xzNU31
ഹോങ് കോംഗ് പേരയ്ക ഞാന്‍ തന്നെ മുളപ്പിച്ചെടുത്ത ചെടി ആദ്യ വര്‍ഷം തന്നെ കായ്ചപ്പോള്‍ അഭിമാനം തോന്നുന്നു
via Krishi(Agriculture) http://ift.tt/1xzNSIu
എന്റെ ഒരു സുഹൃത്ത് നൽകിയതാണ് നമ്പർ എന്നു പറഞ്ഞ് ചില്ലി റേഡിയോ(F M)യിൽ നിന്നും ഒരു പെൺകുട്ടി രാവിലെ എട്ടരയോടെ വിളിച്ചിരുന്നു. ( ഞാൻ ആപെൺകുട്ടിയോട് പേരുപോലും ചോദിച്ചില്ല, പത്തിരുപതുകൊല്ലം അദ്ധ്യാപിക ആയിരുന്നു എന്നു പറഞ്ഞിട്ടെന്താ കാര്യം?! ബോധം വേണ്ടേ?) ഇന്ന് പച്ചക്കറിദിവസമാണത്രേ! വിഷമില്ലാത്ത പച്ചക്കറി എങ്ങനെ കൃഷിചെയ്യാം, ചന്തയിൽ നിന്നും എങ്ങനെ അതിനെ കണ്ടെത്താം എന്നൊക്കെ ആയിരുന്നു ആ കുട്ടിക്ക് അറിയേണ്ടിയിരുന്നത്. നല്ല തുടുത്ത് നമ്മളെ മാടി വിളിച്ച് ഇരിക്കുന്ന പച്ചക്കറികൾ ശരിയല്ലാത്തവരും നാടൻ മലയാളി പെൺകിടാങ്ങളെപ്പോലെ ശാലീനതയോടെ - പഴയ നടി ജലജയെപ്പോലെ - ഇരിക്കുന്നവർ ഉണ്ടെങ്കിൽ അത് വിഷരഹിതമായ നാടൻ പച്ചക്കറികളുമാണെന്ന് എന്നു ഞാൻ പറഞ്ഞു. പക്ഷേ അതിപ്പോൾ ഒരു ചന്തയിലും ഉണ്ടാവില്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. പിന്നെ നമ്മുടെ ഗ്രൂപ്പിനെക്കുറിച്ചായി ചോദ്യം, എത്ര പേരുണ്ട് എന്തൊക്കെ ചെയ്യുന്നുണ്ട് ആളുകൾ ഗ്രൂപ്പിന്റെ പ്രേരണകൊണ്ട് പച്ചക്കറികൃഷി ചെയ്യന്നുണ്ടോ മഞ്ജുവാര്യർ ചെയ്യുന്നത് കണ്ട ആവേശമാണോ നമുക്ക് തുണ അങ്ങനെ അങ്ങനെ.... "ഹരിതഭവനം വിഷമുക്ത ഭക്ഷണം" എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും വിഷമില്ലാത്ത ഭക്ഷണം ഉണ്ടാക്കാനായി നമ്മൾ വിത്ത് വിതരണം നടത്തുന്നുണ്ടെന്നും ചില സ്കൂളുകളിൽ നമ്മുടെ അംഗങ്ങൾ നടത്തുന്ന ബോധവൽക്കരണ പരിപാടികളും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നമ്മുടെ അംഗങ്ങളുടെ സഹായത്തോടെ കൃഷി നടക്കുന്നതും നമ്മൾ ശ്രീ മമ്മൂട്ടിയുടെ ട്രീചലഞ്ച് ഏറ്റെടുത്തതും നമ്മുടെ ഉൽപന്നങ്ങൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ വിപണികൾ ആരംഭിക്കാൻ നമ്മുടെ ചില അംഗങ്ങൾ മുന്നിട്ടിറങ്ങുന്നതും ഒക്കെ ഞാൻ പറഞ്ഞു. മഞ്ജുവാര്യർ സിനിമയിൽ ചെയ്തതിന്റെ കഥാബീജം ഒരു പക്ഷേ നമ്മുടെ ഗ്രൂപ്പിൽ നിന്നാവാം പറന്ന് ശ്രീ റോഷൻ ആൻഡ്രൂസിലെത്തിയത്, അത് ഭംഗിയായി വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് ഒരു വലിയ കാര്യമാണ് എന്ന് ഞാൻ പറഞ്ഞുവച്ചു. പച്ചക്കറികൃഷിക്കുള്ള ടിപ്സൊക്കെ നമ്മുടെ ഗ്രൂപ്പിൽ കിട്ടുമോ ഏതു വളമാണ് ആദ്യം പറഞ്ഞുതരുന്നത് എന്ന ചോദ്യത്തിന് ഇത് കേൾക്കുന്ന എല്ലാവരും ഗ്രൂപ്പിൽ വരൂ ജീവാമൃതം എന്താണെന്ന് പറഞ്ഞുതരാം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് നമുക്ക് ഇനിയും ജൈവകൃഷിയെക്കുറിച്ചും വിപണിയെക്കുറിച്ചും അന്യസംസഥാന പച്ചക്കറി തിരസ്കരിക്കേണ്ടതിനെക്കുറിച്ചും ഒക്കെ ഗാഢമായി സംവദിക്കാം. നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങളില്ല നമ്മളെല്ലാം ഒന്നാണ് ഈ കുടുംബത്തിയേയ്ക്ക് നമുക്ക് എല്ലാവരേയും സ്വാഗതം ചെയ്യാം. ഒരു നിബന്ധനയേ ഉള്ളൂ മനസ്സ് നിർമ്മലമായിരിക്കണം!!!
via Krishi(Agriculture) http://ift.tt/1v3d9Ge
Kure kaalamaayi onnu posteetu. Vilaveduppu
via Krishi(Agriculture) http://ift.tt/1xzNSIc
മണ്ണ്‍ പരിശോദിച്ചു ഫലം വന്നു P.H 6.o, T.S.S. 0.1, Org.Carbon% 0.1, P.(kg/ha)-734, K.(kg/ha) 67 എനിക്ക് ഒന്നും മനസ്സിലായില്ല , ആരെങ്കിലും ഒന്ന്‍ പറഞ്ഞു തരുമോ
via Krishi(Agriculture) http://ift.tt/1xzNTMj
See how perfect design ... Comfortable and safe ... This machine for coconut climbing http://ift.tt/1v3d99b
via Krishi(Agriculture) http://ift.tt/1v3d999
ജോലിയുടെ ഭാഗമായി ഒരു വാടക വീട്ടിൽ ആണ് താമസം. ഇവിടെ ആണെങ്കിൽ ഒരു ട്ടെരസ് പോലും ഇല്ല. ആകെക്കൂടെ ഒരു ചെറിയ ബാല്കണി ആണ് ഉള്ളത്. കൃഷി എന്നും ഒരു ആഗ്രഹമായി മനസിലുണ്ട്. എങ്ങിനെ ?? എവിടെ?? ഒരു തുടക്കം കിട്ടുന്നില്ല. ഈ ഗ്രോ ബാഗ് എവിടെയും ഉപയോഗിക്കാൻ പറ്റുമോ?
via Krishi(Agriculture) http://ift.tt/1rALtte
എൻറെ മുളകുകൃഷി.. ഒരു ചെടി മതി ഒരു വീട്ടിലേക്ക്
via Krishi(Agriculture) http://ift.tt/1wUshHz
ഞാന് 2 പ്രാവശ്യം കോവല് നട്ടിടും പിടിച്ചില്ല ഇത്തവണ രക്ഷപ്പെട്ടു..... :-)
via Krishi(Agriculture) http://ift.tt/1qQqJbQ
കോവയ്ക : പച്ചയ്ക്ക് തിന്നുന്നതാൺ എനിക്കിഷ്ടം നിങ്ങൾക്കോ??ഇന്നത്തെ വിളവെടുപ്പ്
via Krishi(Agriculture) http://ift.tt/1tfFlnc
പ റി ക്കാ റായോ ???
via Krishi(Agriculture) http://ift.tt/1rFou0a
പനനൊങ്ക് തിന്നിട്ടുണ്ടോ? അല്ലെങ്കില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതാവും ഉചിതം അല്ലേ? പന കാണാനില്ലാതായി. ഉള്ള പനയില്‍ കേറാന്‍ ആളില്ല. പിന്നെ കേറിയാല്‍ തന്നെ പനനൊങ്ക് വെട്ടില്ല. അത് അബ്കാരിമാരുടെ കുത്തകയായി മാറി.
via Krishi(Agriculture) http://ift.tt/1oxjdTI
കൃഷി ഗ്രൂപ്പില്‍ നിന്നും ശ്രീമതി സി. ജയശ്രീ അയച്ച വിത്തുകള്‍ ഇന്ന് കൈപ്പറ്റി. ഫോട്ടോ താഴെ കൊടുക്കുന്നു. വളരെ നന്ദി. അടുത്ത കവറിന്റെ കൂടെ സ്റ്റാമ്പ് അയക്കുന്നതാണ്.
via Krishi(Agriculture) http://ift.tt/1xx6I2O
ഇവരെ മരത്തില്‍ നിറുത്തി ഫോട്ടോ എടുക്കണമെന്ന് ആലോചിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ അടുക്കളയില്‍ മുറത്തിലിരിക്കുന്നത് കണ്ടത്. കുറെ കഴിഞ്ഞു ഉച്ചക്ക് ഊണിന്‍റെ കൂടെ പാവലുമായി ചേര്‍ന്ന് വിഭവമായി വന്നു രുചിയുടെ അനുഭൂതി നല്‍കി എന്‍റെ ഉള്ളിലെത്തി. ഇപ്പോള്‍ ഇവരുടെ വീര്യം എന്‍റെ ശരീരത്തിലെ എനിക്കറിയാത്ത ഭാഗങ്ങളില്‍ ഏതോ അവസ്ഥയില്‍ വിലയം പ്രാപിച്ചു കൊണ്ടിരിക്കുന്നു.
via Krishi(Agriculture) http://ift.tt/1ouA0XC
First time from our garden....
via Krishi(Agriculture) http://ift.tt/1vqUBA3
കട്ടകറ്റാന്‍ കഞ്ഞിവെള്ളപ്രയോഗം
via Krishi(Agriculture) http://ift.tt/YJVSrr
Plants from my Garden Water lily
via Krishi(Agriculture) http://ift.tt/1tftfKE
എന്റെ ടെറസ്സിലെ പച്ചക്കറിക്കൃഷിയാണിത്.
via Krishi(Agriculture) http://ift.tt/1vviicr
എന്റെ കുമ്പളം. ഇന്ദു. പറക്കുന്ന ഒരു ജീവി ഇതിന്റെ ഇലകള്‍ തിന്നു നശിപ്പിക്കുന്നു. മൂന്നുദിവസത്തെ യാത്ര കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത് ഇതാണ്. ഈ ജീവി എന്തോ ഒരു കറുത്ത ദ്രാവകം പുറപ്പെടുവിക്കുന്നു. ആരെങ്കിലും ഒരു പ്രതിവിധി നിര്‍ദ്ദേശിക്കുമോ?
via Krishi(Agriculture) http://ift.tt/1vv5Kku
Plants from my Garden Anthuriums
via Krishi(Agriculture) http://ift.tt/1CCnaPm
ഔഷധ സസ്യങ്ങളെ അടു ത്ത റിയാം . മനോ രഞ്ജിനി ഇന്ന് രാവിലെ മാതൃഭൂമി ന്യൂസ് ന്‍റെ ' കൃഷി ഭൂമി' പരംപരയില്‍ അവതരിപ്പിച്ച വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മനോരന്ജിനി.. അത്തര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഔഷധ സസ്യം എന്നാണവിടെ വിശേഷിപ്പിച്ചത് ഇതിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ട ത്തില്‍ ഒരു കുറ്റി ചെടിയായും പിന്നീട് വള്ളി യായും മാറുന്ന ഒരു അത്ഭുത ഔഷധ സസ്യമാണ് മനോരന്ജിനി ബോടാണിക്കല്‍ നേം അറിയില്ലാ.......... ഞാന്‍ ഇരുപത് വര്‍ഷമായി ഈ ചെടിയെ സംരക്ഷിച്ചു നിരീക്ഷിച്ചു പഠിച്ചു വരുന്നു .. ഇത്ര യും നാളായി പല അറിയപ്പെടുന്ന ആയുര്‍വേദ വിദഗ്ദ്ധന്മാരോ ഡും ഈ ചെടിയെപ്പറ്റി അനെവ്ഷിച്ചു നടന്നു .. ആര്‍ക്കുംതന്നെ അറിയില്ലാത്രെ .. ഇതിന്‍റെ പൂവ്..ആദ്യം പച്ച നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലും ആവും . മഞ്ഞ നിറമാവുന്നതോടെ പൂ പറിച്ചു നിങ്ങളുടെ വീട്ടിനുള്ളില്‍ ഒരു പാത്ര ത്തില്‍ കുറച്ചു വെള്ള മെടു ത്തതില്‍ ഇ ട്ട് വെക്കുക .കുറെ നാളതെക്ക് നല്ല സുഗന്ധം മുറിയില്‍ തങ്ങി നില്‍ക്കും .......... കുലകളആയുണ്ടാ കുന്ന കായ് കല്‍ കാണാന്‍ നല്ല ഭംഗിയാ...... ഇ പ്പോള്‍ പൂക്കളോ പഴുത്ത കായ് കാലോ ഇല്ലാത്ത സമയം ആണ് .. പൂക്കുമ്പോള്‍ ഫോട്ടോ ഇടാം പഴുത്ത കായ് വിഴുങ്ങിയാല്‍ കുട്ടികള്‍ ഇ ല്ലാതവ്ര്‍ക്ക് കുട്ടികള്‍ ഉ ണ്ടാവുമെന്നു ചിലര്‍ പറയുന്നു .... (എ നിക്ക് കുട്ടികള്‍ ഉണ്ടായത് ഇ തു വിഴുങ്ങിയിട്ടല്ല കേ ttooo.....
via Krishi(Agriculture) http://ift.tt/1CCn8qw
Engineyund?
via Krishi(Agriculture) http://ift.tt/1CCn8ag
my terrace garden :)
via Krishi(Agriculture) http://ift.tt/1rAgm16
Irachikkaayi valarthunna muyal
via Krishi(Agriculture) http://ift.tt/YH1Mtk
നീര നവംബര്‍ ഒന്നുമുതല്‍ പൊതുവിപണിയിലേക്ക്
via Krishi(Agriculture) http://ift.tt/1vrNRSA
ഗവണ്മെന്റ് അഗ്രികൾച്ചർ ഡിപാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപെട്ട 30 മേമ്ബെര്സിനു വേര്മി കംപോസ്റ്റിങിനെകുറിച്ച് വീടിലെ പ്ലാന്റിൽ നടന്ന ഫാം സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിൽ നിന്ന്... കുമരകം കാര്ഷിക ഗവേഷണ കേന്ദ്രത്തിലെ വിധഗ്തരുടെ നേതൃത്തത്തിൽ ക്ലാസുകൾ നടന്നു.
via Krishi(Agriculture) http://ift.tt/YH1MJN
കാസര്‍കോട്കുളളന്‍ പശു! ആവശ്യക്കാരുണ്ടോ?pls send personal chat msg!pls call 9745796260
via Krishi(Agriculture) http://ift.tt/YH1N0a
Thottupuli kayikkunnilla puve pidikkunnundu 8 years ayi ka pidikkan valla margavum undo
via Krishi(Agriculture) http://ift.tt/1DTns67
തൊഴിലുറപ്പ് പണി നിങ്ങളുടെ പറമ്പിലും
via Krishi(Agriculture) http://ift.tt/1uxHdx2
കറുത്ത സപോടെ ( Black sapote) ശാസ്ത്രിയ നാമം :Diospyros nigra പേരിൽ മാത്രമേ സപോടെ ഉള്ളു കിട്ടോ , എബനസീയ കുടുംബത്തിലുള്ള ഇവന്റെ ജന്മദേശം മെക്സികൊ ആണ് .പാകമാകുമ്പോൾ ഭാഷ്യയോഗ്യമായ ഉള്ഭാഗം കറുത്തതും ചോക്കലേറ്റ് പോലെ സ്വാദിഷ്ടവും ആയതിനാൽ "ചോക്കൊലറ്റ് ഫ്രൂട്ട് " എന്നുകൂടി പേരുണ്ട് .ഓറഞ്ച്നേലും നാലിരട്ടി വിറ്റമിൻ C അടങ്ങി ഇരിക്കുന്നു എന്നാണ് പറയപ്പെടുന്നത് .വിത്തിൽ നിന്നുമാണ് തൈ മുളപ്പിക്കുന്നത്. നാലു വർഷത്തിൽ വിളവു ലഭിച്ചു തുടങ്ങുന്നു .ലോകത്തിൻറെ പല ഭാഗങ്ങളിലും ബ്ലാക്ക് സപോടെ കൃഷി ചെയ്തു വരുന്നു . എന്റെ തോട്ടത്തിൽ വളരുന്ന ബ്ലാക്ക് സപോടെകളിൽ ഒന്നിന്റെ ചിത്രം ആണ് കാണുന്നത്
via Krishi(Agriculture) https://www.facebook.com/890444327637803/posts/956807821001453
ഈ vertical farming പച്ചകറി കൃഷിക്ക് നലതാണോ.........
via Krishi(Agriculture) http://ift.tt/1ovqbsu
പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല! വലുപ്പം കണ്ടോ Hong Kong guava from my farm
via Krishi(Agriculture) http://ift.tt/1rDeapo
Angora...fancy
via Krishi(Agriculture) http://ift.tt/1xwQDtS
Blossoming robusta- fully organic from my farm-today's photograph.
via Krishi(Agriculture) http://ift.tt/ZkPpEf
SOYA BEANS.
via Krishi(Agriculture) http://ift.tt/1xwQGpw
ഏകാന്തപഥികൻ ഞാൻ...:(
via Krishi(Agriculture) http://ift.tt/1vshWkZ
ഗ്രൂപ്പില്‍ നിന്നും അയച്ചു കിട്ടിയ വിത്തുകള്‍ എല്ലാം മുളപ്പിക്കാന്‍ ഇട്ടു. ഒരു തുടക്കക്കാരിയായ എനിക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയ കൃഷി ഗ്രൂപ്പിനും സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് ജയ ചേച്ചിക്കും Jaya Nair നന്ദി...
via Krishi(Agriculture) http://ift.tt/ZlzeGx
ഇന്ന് പറിച്ച മീടര്‍ പയറില്‍ കണ്ട ഒരു പ്രേതെകത .. ഒരു കുലയില്‍ 2 പയര്‍ അതിനു മറ്റുള്ള പയരിനെക്കാള്‍ നല്ല വണ്ണവും അല്പം നീള കൂടുതലും .അതുപോലെ നിറത്തില്‍ അല്‍പ്പം ലൈറ്റ് കലെര്‍ യും ആയതു കൊണ്ട് ഒരെണ്ണം നിരുതിയത്തിനു ശേഷം ഒരെണ്ണം പറിച്ചെടുത്തു . തൂക്കി നോക്കിയപ്പില്‍ .58 ഗ്രാം തൂക്കമുണ്ട് . ഇനിയും നിക്കുന്നത് ഇതിലും അല്പം കൂടി വലുതാണ് . 110 cm നീളവും ഉണ്ട് [ ഈ ടേബിള്‍ സൈസ് 4 x 6 ft ]ഇത് എങ്ങനെ സംഭവിച്ചു ?? ആ തോട്ടത്തില്‍ ഒരിനം പയരെ ഉള്ളൂ . മറ്റുള്ള പയരുകള്‍ക്ക് കൂടിയാല്‍ 40 ഗ്രാം വരെ തൂക്കം വന്നിട്ടുള്ളൂ .ഈ പയറിന്റെ ചചുറ്റളവ് 6 cm ആണ് [ ഒരു സെല്ലോ ഗ്രിപ്പര്‍ പെന്‍ ചുറ്റളവ് 3.5 cm ]എന്തായാലും ഒന്ന് വിത്തിന് നിക്കട്ടെന്നു കരുതി
via Krishi(Agriculture) http://ift.tt/1rD5uPR
ente chedi muringa poothu
via Krishi(Agriculture) http://ift.tt/1rD5xuZ
ഇക്കൊല്ലത്തെ അന്നം കണ്ടെത്താനുള്ള ജോലി തുടങ്ങുകയാണ്. കോഴിക്ക് താറാവിന് പശുക്കൾക്ക് പോത്തുകുട്ടൻമാർക്ക് ആടിന് രണ്ടു പൂച്ചക്കുട്ടികൾക്ക് പിന്നെ ഞങ്ങൾ 5 മനുഷ്യർക്ക്.... ഈ സുമേഷും അവന്റെ ഈ രണ്ട് ശക്തൻമാരായ കൂട്ടുകാരുമാണ് പതിവായി ഞങ്ങളുടെ പാടത്ത് വരുന്നത്. ടില്ലറും ട്രാക്ടറും പോലും പാടത്തിറങ്ങാത്ത ഇക്കാലത്ത് ഇങ്ങനെ രണ്ടു കൂട്ടുകാരുമായി കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന സുമേഷിനെ ഞങ്ങൾക്ക് ഇഷ്ടത്തേക്കാളേറെ ബഹുമാനമാണ്! പഴയ കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട പദങ്ങൾ നമുക്ക് ഓർത്തെടുക്കാം? രണ്ടു പോത്തുകളെ ചേർത്തു കെട്ടുന്നതിന് ഒരു ഏർ പോത്ത് എന്നാണോ പറയുന്നത്? ഉഴുമ്പോൾ ആദ്യം നീളത്തിലും പിന്നെ വട്ടത്തിലും ഉഴുന്നതിന് രണ്ടു ചാൽ പൂട്ടി എന്നല്ലേ പറയുന്നത്? പോത്തിന്റെ കഴുത്തിൽ വച്ച് രണ്ടുപേരെയും ഒരുമിച്ച് നിർത്തുന്ന ഉപകരണമല്ലേ നുകം? കരി, നുകം, ഞവുരി, കലപ്പ, ചക്രം, വെള്ളം തേക്ക്.......... അങ്ങനെ അങ്ങനെ... നമുക്ക് എല്ലാവർക്കും കൂടി ഇതിനെക്കുറിച്ച് സംസാരിച്ച് ആ പഴയകാലവും വാക്കുകളും പഴഞ്ചൊല്ലുകളും ഒക്കെ ഓർത്തെടുക്കാം? ഒരു രസം......... അറിഞ്ഞൂടാത്തവർക്ക് പുതിയ അറിവുകൾ.... തെറ്റായി ധരിച്ചിരിക്കുന്നവർക്ക് ഒരു തിരുത്തൽ.....
via Krishi(Agriculture) http://ift.tt/1nEjycx
Subscribe to:
Comments (Atom)