Tuesday, December 30, 2014

spring onion ഉള്ളി തണ്ടിനായ് നടുമ്പോള്‍ മുഴുവന്‍ സവാളയും പാഴാക്കേണ്ട. അത്യാവശ്യം മുറിച്ച് കറിക്ക് എടുത്തിട്ട് ബാക്കിനട്ടാല്‍ മതി. ഒരു വെടിക്ക് രണ്ടുപക്ഷി ഇതിനായ് കിടന്ന് മുളച്ച്പോയ സവാള മതിയാകും അല്ലാത്തതും ഈ രീതിയില്‍ നടാം... ഇത് എന്‍റെ തോട്ടത്തിലെ പരീക്ഷണം.



via Krishi(Agriculture) https://www.facebook.com/890444327637803/posts/1014515518564016

No comments:

Post a Comment