Friday, January 30, 2015

പാലക്-ഔഷധ ഗുണസമ്പന്നവും പോക്ഷക സമൃദ്ധവുമായൊരു ചീരവർഗ്ഗം. വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന പാലക് കേരളത്തിലും കൃഷി ചെയ്യാൻയോജിച്ചൊരു വിളയാണ്. കൃഷി രീതി ചീരക്കൃഷിക്ക് സമാനമാണ്. വർഷം മുഴുവൻ കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് പാലക്. പാലക്കിനെ പറ്റി കൂടുതലറിയാൻ, ലിങ്ക് പിന്തുടർന്ന് വായിക്കുക.http://ift.tt/1LpOsh6



via Krishi(Agriculture) http://ift.tt/1Byp1lB

No comments:

Post a Comment