പന്നി ഫാം തുടങ്ങണം .എന്നുണ്ട്. 4 അക്ര സ്ഥലം വയനാട്ടിൽ ഉണ്ട്. പന്നി വളർത്തലിൽ കൂടുതൽ വിവരങ്ങളും ചെലവും വരുമാനവും അങ്ങനെ അറിയാവുന്നാർ ഒന്ന് പറഞു തരണം. ഞാൻ ഇതിൽ ഒരു തുടക്കകാരാൻ ആണ്.. മുതൽ മുടക്കും മറ്റു കാര്യങ്ങളും ആയിട്ട് വിശദമായിട്ട് കിട്ടിയാൽ ഉപകാരമായിരുന്നു..
No comments:
Post a Comment