Sunday, November 2, 2014

40 ദിവസം മുൻപു 1 കിലോ ശർക്കരയും 1 കിലോ മത്തിയും കെട്ടി വെച്ചു. ഇന്നു തുറന്നു പിഴിഞ്ഞെടുത്തു. അതാണു ഈ 1.5 ലിറ്റർ സോഡാ കുപ്പിയിൽ. ഇ ലിറ്ററോളം വരും. ചെലവു 120 രൂപ



via Krishi(Agriculture) http://ift.tt/1wmkFPB

No comments:

Post a Comment