Sunday, November 2, 2014

എന്റെ ഇന്ദു.... പാവം... ഒന്നു പച്ചപിടിച്ചു വന്നതായിരുന്നു. ആദ്യമായിട്ടാ കുമ്പളം കൃഷി ചെയ്യുന്നത്. കൈവളരുന്നതും കാല്‍ വളരുന്നതും നോക്കി... ഒടുവില്‍ പൂവിട്ടു തുടങ്ങിയപ്പോള്‍ ആഹ്ളാദം. എല്ലാം ആണ്‍പൂക്കള്‍.... പെണ്‍പൂവിനായുള്ള കാത്തിരിപ്പിനിടെ... ഏതെല്ലാം ജീവികളുടെ ആക്രമണം.... ആരെങ്കിലും പ്രതിവിധി പറഞ്ഞുതരണേ... എന്റെ പാവം ഇന്ദുവിനെ രക്ഷിക്കണേ.....



via Krishi(Agriculture) http://ift.tt/1wQsDQ7

No comments:

Post a Comment