Friday, November 28, 2014

ഇത് അഗത്തിയുടെ പൂവ്. പയ്യൻറെ ഭാഷയിൽ അഗതി. കൃഷി ഗ്രൂപ്പു കൊണ്ടുള്ള ഓരോ ദ്രോഹങ്ങളേയ്. ആദ്യമായി പൂത്തതാണ്. മിനിഞ്ഞാന്ന് നിത്യ വഴുതിന മെഴുക്കു പുരട്ടി വെച്ചു. കൃഷി ഗ്രൂപ്പിൻറെ റെസപ്പി അനുസരിച്ച്. ഗംഭീരമായിരുന്നു. ഇനി ഈ പൂവെന്തു ചെയ്യും? കണ്ണൂൂർക്കാർക്ക് തീരെ പരിചയമില്ലാത്ത സാധനമാണിത്. എങ്ങിനെ പാകം ചെയ്യും?



via Krishi(Agriculture) http://ift.tt/1vtdl36

No comments:

Post a Comment