Sunday, November 2, 2014

എന്റെ ലൂ ബിക്കയുടെ കൊമ്പുകളില്‍ വെളുത്തമുട്ടകള്‍ പോലെ എന്തോ ഒരു കീടബാധ കാണുന്നു..ഈ കൊമ്പുകളില്‍ കട്ടുറുമ്പുകളും വേറെയൊരുതരം കറുത്ത വലിയ ഉറുമ്പുകളെയും കാണുന്നുണ്ട്.. ഇത് എന്തുതരം കീടമാണ്?? ഇതിന് ഒരു ജൈവകീടനാശിനി പറഞ്ഞുതരാമോ സുഹൃത്തുകളേ??????????



via Krishi(Agriculture) http://ift.tt/1zUBgh7

No comments:

Post a Comment