Wednesday, November 26, 2014

ഹഹ! പാവലിന് പടരാൻ കാലിട്ടുകൊടുത്തതാണ്! അഞ്ചു കിലോയോളം കാണുമല്ലേ? കാലിടാൻ എളുപ്പത്തിൽ കിട്ടിയത് അന്നു പറിച്ച കപ്പയുടെ തണ്ടായിരുന്നു. ഇന്ന് പറമ്പ് നന്നാക്കി ചെന്നപ്പോൾ കണ്ടു കിട്ടിയതാണ്. വേറെ മൂന്ന് തണ്ട് ആകാശക്കപ്പയാവാൻ നിർത്തിയിട്ടുണ്ട്. അതും നന്നായി വരുന്നുണ്ട്. മാവിനോട് ചേർത്ത് കെട്ടി നിർത്തിയിരിക്കുന്ന ഒന്നാണ് ചിത്രത്തിൽ.



via Krishi(Agriculture) http://ift.tt/15wKUt1

No comments:

Post a Comment