Please help me: എനിക്ക് ആകെ 50 സെന്റ് വയലാനുള്ളത് വേറെ ഭൂമി ഇല്ല(എൻറെ കുടുംബത്തിനും), ഇതിൽ നാലു സെൻറ് നികത്തി വീട് വെക്കാൻ ആഗ്രഹിക്കുന്നു. നാലു സെൻറ് നികത്താൻ ഞാൻ എന്തൊക്കെ പേപ്പറുകൾ ശരിയാക്കണം, എവിടെ കിട്ടും അപേക്ഷ, ആർക്കൊക്കെ കൊടുക്കണം. ഇതിന്റെ ഒരു പൂർണ രൂപം ആരെങ്കിലും പറഞ്ഞു തരാമോ. ഭാവിയിൽ ആരും കോടി കുത്താതിരിക്കാനാണ്... ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഒന്നു കമന്റ് ചെയ്യൂ. സ്ഥലം കൊഴിക്കോടിനടുത്ത് ഈങ്ങാപുഴയിലാണ്...
No comments:
Post a Comment