Asparagus (ശതാവരി) എന്നത് നമ്മുടെ നാട്ടിലെ പറമ്പ് കളിലോക്കെ (അതിസാധാരണമല്ലെങ്കിലും) കണ്ടു വരുന്ന ചിത്രത്തില്‍ കാണുന്ന ചെടി ആണോ? ഇത് തന്നെയാണോ ഭക്ഷ്യയോഗ്യമായത്? അല്ലെങ്കില്‍ പിന്നെ ഭക്ഷ്യയോഗ്യമായ ശതാവരി എവിടെ ലഭിക്കും? ഇത് കൃഷി ചെയ്യാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? അറിയാവുന്നവര്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ത്തിക്കുന്നു.
via Krishi(Agriculture) https://www.facebook.com/890444327637803/posts/1012309248784643
No comments:
Post a Comment