Sunday, December 28, 2014

മീഡിയ ബെഡ് അക്വാപോണിക്സ്‌ ഇന്ന് പരിചയപ്പെടുത്തുന്നത് മീഡിയ ബെഡ് അക്വാപോണിക്സ്‌ സംവിധാനത്തെയാണ്. വളരെ എളുപ്പത്തിൽ ഏർപ്പെടുത്താവുന്നതും അക്വാപോണിക്സ്‌ രീതിയിൽ വളർത്താവുന്ന ഏതാണ്ടെല്ലാ വിളകൾക്കും യോജിച്ചതുമാണീ സംവിധാനം. ചെടികൾ നടാനുള്ള പാത്രവും മീൻ വളർത്തുന്നതിനുള്ള ടാങ്കും ചെറിയൊരു പമ്പുമാണിതിന്റെ പ്രധാന ഭാഗങ്ങൾ. കൂടുതലറിയാൻ തുടർന്ന് വായിക്കുക. http://keralaponics.blogspot.in/2014/12/media-bed-aquaponics-in-keralaponics.html



via Krishi(Agriculture) https://www.facebook.com/890444327637803/posts/1012760532072848

No comments:

Post a Comment