Thursday, October 23, 2014

# 29 : നീണ്ട ഇലയുള്ള തകര. : ഇത് തകര തന്നെ ആണോ എന്ന് ഉറപ്പില്ല. പൂക്കള്‍ തകരയുടെ പൂ തന്നെ ആണ്. ഇലകള്‍ നീണ്ടതാണ്. തകരയുടെ രുചി തന്നെ ആണ്. ----------------------------------------------------------------------- പേര് പറഞ്ഞു തന്നവര്‍ക്ക് നന്ദി : പൊന്നാരിവീരൻ



via Krishi(Agriculture) http://ift.tt/1rnai8C

No comments:

Post a Comment