വീട്ടിലെ ജാതിതോട്ടത്തിൽ ഒരു പുതിയ തരം രോഗബാധ.. മുടിനാരു പോലെ എന്തോ ഒന്ന് ജാതിയുടെ കമ്പുകളിൽ നിന്നും തൂങ്ങി വരുന്നു.. ക്രമേണ കമ്പിൽ മുഴുവൻ നിറഞ്ഞ് വാടിപ്പോകുന്നു.. ഇതിനു എന്തെങ്കിലും പ്രധിവിധി ഉണ്ടോ.. Can anybody help? Name of this blight is horsehair blight...
No comments:
Post a Comment