via Krishi(Agriculture) http://ift.tt/1zTv1K8
Thursday, January 29, 2015
മണ്ണിൻറെ ഗർഭപാ(തത്തിലൊരു വിത്തിടുന്നവൻ മണ്ണിൻറെകാമുകനാകുന്നു..കവിയാകുന്നു.കർഷകനാകുന്നു ...മരങ്ങൾ.ചെടികൾ മണ്ണിൽ കാൽകളുറച്ച തപസ്വികൾ... (പാണൻറെ മ(ന്തങ്ങൾ കരളിൽപ്പേറുന്നവർ ...കൃഷിയിൽ കലയുണ്ട് കവിതയുണ്ട് (പണയവുംകാമവും കലാപത്തിൻ ചൂടുമുണ്ട്....... ഒരു ചെടി...മരം...ഒരു കുടുംബവും കുലവും കുട്ടവുമാകുന്നു!! മണ്ണിലുറച്ച വേരുകളിൽ ബന്ധങ്ങളുടെ ദാഹവും വിശപ്പും പേറി വളർച്ചയിലെക്കൊഴുകുന്നു ... താഴെ തണലാകുവാൻ താപമേറ്റു സ്വയം തണുപ്പാകുന്നു.. ഇലകളും നിറങ്ങളും പൂക്കളും (പണയവും വിശുദ്ധമാം സംഗമത്തിൻ തേനും സുഗന്ധവും ... പിന്നയൊരു വരമായ് കുലം പെരുകും പെരുമയായ്... കായ്കളായ് ചെടികളായ്... വീണ്ടും മരങ്ങളായ് .... കവിതയായ് (പണയമായ് കാലച(കമായ്....
Subscribe to:
Post Comments (Atom)
No comments:
Post a Comment