Thursday, January 29, 2015

കര്‍ഷകന്‍ ഇല്ലാതെ നമ്മളില്ല, ഭൂമിയില്ലാതെ കര്‍ഷകനും ... പത്ത് ദിവസം പട്ടിണികിടന്നിട്ടും നട്ടല്ലുവളയാത്ത,തലചുറ്റാത്ത മുണ്ട് മുറുക്കി വെയിലത്ത്‌ പണിയെടുത്ത ഒരു തലമുറ നമുക്കുണ്ടായിരുന്നു....! ആ പഴയ തലമുറയോട് അര കഷ്ണം കപ്പകഴിച്ച് വയറ്റിൽ ഗ്യാസ് കയറി എന്ന് പറയരുത് മക്കളേ....! വയല്‍ നികത്തലും കുന്ന്‍ ഇടിക്കലും പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗം മാത്രം ആയി കാണുന്നവര്‍ ഓര്‍ക്കുക , നിങ്ങളുടെ മക്കള്‍ക്കോ അവരുടെ മക്കള്‍ക്കോ വേണ്ടി നിങ്ങള്‍ സമ്പാദിക്കുന്നത് ദുരന്തങ്ങള്‍ മാത്രം ആയിരിക്കും ..തീര്‍ച്ച .....



via Krishi(Agriculture) http://ift.tt/1LkSQ0U

No comments:

Post a Comment