Thursday, January 29, 2015

എന്റെ ഉരുളക്കിഴങ്ങ്‌ പരീക്ഷണം വിജയിച്ചു.... രണ്ടു ചെടികളില്‍ നിന്നും ഒരു കൂര്‍ക്കയുടെ വലിപ്പം മുതല്‍ അങ്ങോട്ടുണ്ട്....ഇത് ജിദ്ദയിലെ മണല്‍ കലര്‍ന്ന മണ്ണില്‍ ആട്ടിന്കാഷ്ടം ചേര്‍ത്താണ് നട്ടത്... വെള്ളം ഇടവിട്ട ദിവസങ്ങിലെ കൊടുത്തുള്ളൂ....ചെടി ഉണങ്ങി ഒരാഴ്ച കഴിഞ്ഞു പറിച്ചെടുത്തു......ആരും ചിരിക്കണ്ടാ ഇനി അടുത്ത ഘട്ടത്തില്‍ കിഴങ്ങിനെ എങ്ങനെ വലിപ്പം കൂട്ടാം എന്ന് നോക്കട്ടെ....



via Krishi(Agriculture) http://ift.tt/1BmxgkG

No comments:

Post a Comment