വീട്ടിലുണ്ടായ കേബേജാണ് കുറച്ച് മുമ്പെ എടുത്തഫോട്ടോയാണ്.ഇപ്പോൾ കായ വരാനായിട്ടുണ്ട്.പലരും കാബേജ് കെട്ടികൊടുക്കണമെന്ന് പറയുന്നു....എന്തിന ഇങ്ങനെ ചെയ്യുന്നത് ?എങ്ങനെ യാണ് കെട്ടി കൊടുക്കുക ?ആരെങ്കിലും ചെയ്ത ഫോട്ടൊയൊ മറ്റൊ ഉണ്ടൊ ?...പിന്നെ കോളിഫ്ലവർ വിളഞ്ഞതിെൻറ സന്തോഷവും ഇവിടെ പങ്കുവെക്കുന്നു.
No comments:
Post a Comment