Thursday, January 29, 2015

സുഹൃത്തുക്കളെ, ഞങ്ങളുടെ farmers club ന് കൃഷി അല്ലെങ്കില്‍ മൃഗസംരക്ഷണം അടിസ്ഥാനമാക്കിയുള്ള ഒരു സംരംഭം ആരംഭിക്കണമെന്നുണ്ട്. ഞങ്ങളുടെ മൂലധനവും NABARD ൽ നിന്നും പ്രതീക്ഷിക്കുന്ന സഹായവും ചേർത്ത് ഏകദേശം 15ലക്ഷം രൂപാ സമാഹരിക്കാനാകും. നിങ്ങളുടെ അഭിപ്രായത്തില്‍ , ഞങ്ങൾക്കു ആരംഭിക്കാൻ പറ്റുന്നതായ agricultural or veterinary based സംരംഭങ്ങള്‍ ദയവായി നിർദേശിക്കുക. ഉദാ: വാഴ കൃഷി, കോഴി വളർത്തൽ, തേങ്ങാ സംഭരണം. ഇതുപോലുള്ള വേറെയും ആശയങ്ങള്‍ നിർദ്ദേശിക്കുക.



via Krishi(Agriculture) http://ift.tt/1Dhe7TE

No comments:

Post a Comment