via Krishi(Agriculture) http://ift.tt/1AOCsmb
Tuesday, February 10, 2015
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ പാടം കൊയ്യാൻ പാകമായി. അരി വേണ്ടവർ മുൻകൂട്ടി അറിയിക്കുക. വയ്കോലും കൊടുക്കാനുണ്ട്. മുവാറ്റുപുഴ ആണു സ്ഥലം. കുറച്ചേ പുറത്തു കൊടുക്കാനുള്ളൂ. രാസവളമോ രാസകീടനാശിനിയോ ഉപയോഗിച്ചിട്ടില്ല. ജൈവ കീടനാശിനി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അടുത്ത പാടങ്ങളിലുള്ള വെള്ളം നമ്മുടെ പാടത്തുകൂടി ഒഴുകിയിട്ടുണ്ട്. വന്നു വാങ്ങുന്നവർ അറിയിക്കുക. കൊറിയർ കുറഞ്ഞത് 10 കിലോ കാരണം അല്ലേൽ കൊറിയർ. ചാർജ് കൂടുതൽ ആണ്. ഫോണ് : +91-9496340881. (Phone 2 and whatsapp: +971555084600 )
Subscribe to:
Post Comments (Atom)
No comments:
Post a Comment