Tuesday, February 10, 2015

പുതിയ കൂട്ടുകാർക്കെല്ലാം സ്വാഗതം.. നിങ്ങളുടെ കൃഷി അനുഭവങ്ങളും സംശയങ്ങളും പങ്ക് വക്കുമല്ലോ. വിത്ത് സൗജന്യമായി വേണ്ടവർ ഡോക്കുമെന്റ് നോക്ക് വേണ്ട വിത്തുകൾ ആവശ്യപ്പെട്ടാൽ തപാൽ മാർഗം എത്തിച്ച് തരുന്നതാണു. എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ..



via Krishi(Agriculture) http://ift.tt/1ATbOZC

No comments:

Post a Comment