Monday, November 3, 2014

വേണമെങ്കിൽ കറിവേപ്പില ഏതു വീട്ടിലും വളരും. 1984 മുതൽ താംസം ആകിയിട്ടു ഇതു വരെ എനിക്കു കറി വേപ്പു പിടിപ്പിക്കാൻ കഴിഞ്ഞില്ല. തമിഴന്റെ വിഷത്തേക്കുറിച്ചു അടറിഞ്ഞപ്പോൾ ഇനി കടയിൽ നിന്നു വാൻഫഗില്ല എന്നു വെച്ചു. അങ്ങനെ 6 മാസം ഭഗീരഥ് പ്രയറ്റ്നം. ഇതു ഏതാണ്ടടു ഉപയൊഗിക്കാറായി. കറിവേപ്പില കൂടിയാലും ആരൊഗ്യത്തിനു നല്ലതു..



via Krishi(Agriculture) http://ift.tt/1pdLuEP

No comments:

Post a Comment