Wednesday, November 26, 2014

ഈ പപ്പായ എന്റെ ഗ്രോ ബാഗില്‍ വളര്‍ന്നു ദാ ഇത്രേം ആയി. പക്ഷെ എല്ലാവരും പറയുന്നു ഇത്തരം പപ്പായ വീട്ടില്‍ വളര്‍ത്താന്‍ പാടില്ല എന്ന് . അതില്‍ കാര്യമില്ലെന്ന് അറിയാം.. എന്നാലും.. ഇത് ഏതിനം ആണ്..? ആണ്‍ പപ്പായ ആണ് എന്ന് പറയുന്നത് വെറുതെ കാരണം ഇതില്‍ കായ ഉണ്ടായിട്ടു ഞാന്‍ കണ്ടിട്ടുണ്ട്.. വിദഗ്ദര്‍ ഉണ്ടെങ്കില്‍ മറുപടി പ്രതീക്ഷിക്കുന്നു ..



via Krishi(Agriculture) http://ift.tt/1ru3dn7

No comments:

Post a Comment