ഏകദേശം ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ണിച്ചേട്ടന്‍ തന്ന പാലകിന്റെ വിത്തുകള്‍ ചൂട് കാലാവസ്ഥയും മറ്റുമായി മാറ്റി വെച്ചിരുന്നു .ഇപ്പോള്‍ വിത്തുകള്‍ പാകുംപോള്‍ കുറച്ചു ഇവയും കൂടെഇട്ടു . ഏതായാലും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്ക് ഉള്ള ചീര കിട്ടി .THANKS ഉണ്ണി ചേട്ടാ Unnikrishnan Velayudhan
No comments:
Post a Comment