Tuesday, September 30, 2014

ഗവണ്മെന്റ് അഗ്രികൾച്ചർ ഡിപാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപെട്ട 30 മേമ്ബെര്സിനു വേര്മി കംപോസ്റ്റിങിനെകുറിച്ച് വീടിലെ പ്ലാന്റിൽ നടന്ന ഫാം സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിൽ നിന്ന്... കുമരകം കാര്ഷിക ഗവേഷണ കേന്ദ്രത്തിലെ വിധഗ്തരുടെ നേതൃത്തത്തിൽ ക്ലാസുകൾ നടന്നു.



via Krishi(Agriculture) http://ift.tt/YH1MJN

No comments:

Post a Comment