Monday, September 29, 2014

Fruit plant no:3 മടോവ ശാസ്ത്രിയ നാമം : Pometia pinnata ഫാമിലി : Sapindaceae നമുക്കെല്ലാം സുപരിചിതമായ രംബുടാൻ ,ല്യ്ച്ചീ , ലോങ്ങാൻ എന്നി പഴങ്ങളുടെ കുടുംബത്തിൽ നിന്നും മലയാളികള്ക്ക് തീരെ പരിചയമില്ലാത്ത ഒരു ഫ്രൂട്ട് ആണ് മടോവ . മലേഷ്യ ,ഇന്തോനേഷ്യ മഴകാടുകളിൽ ആണ് ഈ ഫല വൃക്ഷം കാണപ്പെടുന്നത് .മഞ്ഞ ,ചുമപ്പ്, കറുപ്പ് എന്നി വിവിധ നിറങ്ങളിൽ കാണപ്പെടുന്നു മടോവ ഫ്രൂട്ട് ജൂലൈ -ആഗെസ്റ്റ് മാസങ്ങളിൽ ആണ് കായ്കുന്നത് .വിറ്റമിൻ C,വിറ്റമിൻ E എന്നിവയുടെ നാല്ലൊരു ഉറവിടെം കൂടി ആണ് .ഫിജ്യൻ ലോങ്ങാൻ എന്നുകൂടി ഇതിനു പേരുണ്ട് എന്റെ തോട്ടത്തിൽ വളരുന്ന ഒരു മടോവ വൃക്ഷത്തിന്റെ ചിത്രമാണ്‌ കാണുന്നത് .



via Krishi(Agriculture) https://www.facebook.com/890444327637803/posts/952828071399428

No comments:

Post a Comment