Tuesday, September 30, 2014

പനനൊങ്ക് തിന്നിട്ടുണ്ടോ? അല്ലെങ്കില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതാവും ഉചിതം അല്ലേ? പന കാണാനില്ലാതായി. ഉള്ള പനയില്‍ കേറാന്‍ ആളില്ല. പിന്നെ കേറിയാല്‍ തന്നെ പനനൊങ്ക് വെട്ടില്ല. അത് അബ്കാരിമാരുടെ കുത്തകയായി മാറി.



via Krishi(Agriculture) http://ift.tt/1oxjdTI

No comments:

Post a Comment