via Krishi(Agriculture) https://www.facebook.com/890444327637803/posts/956807821001453
Tuesday, September 30, 2014
കറുത്ത സപോടെ ( Black sapote) ശാസ്ത്രിയ നാമം :Diospyros nigra പേരിൽ മാത്രമേ സപോടെ ഉള്ളു കിട്ടോ , എബനസീയ കുടുംബത്തിലുള്ള ഇവന്റെ ജന്മദേശം മെക്സികൊ ആണ് .പാകമാകുമ്പോൾ ഭാഷ്യയോഗ്യമായ ഉള്ഭാഗം കറുത്തതും ചോക്കലേറ്റ് പോലെ സ്വാദിഷ്ടവും ആയതിനാൽ "ചോക്കൊലറ്റ് ഫ്രൂട്ട് " എന്നുകൂടി പേരുണ്ട് .ഓറഞ്ച്നേലും നാലിരട്ടി വിറ്റമിൻ C അടങ്ങി ഇരിക്കുന്നു എന്നാണ് പറയപ്പെടുന്നത് .വിത്തിൽ നിന്നുമാണ് തൈ മുളപ്പിക്കുന്നത്. നാലു വർഷത്തിൽ വിളവു ലഭിച്ചു തുടങ്ങുന്നു .ലോകത്തിൻറെ പല ഭാഗങ്ങളിലും ബ്ലാക്ക് സപോടെ കൃഷി ചെയ്തു വരുന്നു . എന്റെ തോട്ടത്തിൽ വളരുന്ന ബ്ലാക്ക് സപോടെകളിൽ ഒന്നിന്റെ ചിത്രം ആണ് കാണുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment