Tuesday, September 30, 2014

എന്റെ കുമ്പളം. ഇന്ദു. പറക്കുന്ന ഒരു ജീവി ഇതിന്റെ ഇലകള്‍ തിന്നു നശിപ്പിക്കുന്നു. മൂന്നുദിവസത്തെ യാത്ര കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത് ഇതാണ്. ഈ ജീവി എന്തോ ഒരു കറുത്ത ദ്രാവകം പുറപ്പെടുവിക്കുന്നു. ആരെങ്കിലും ഒരു പ്രതിവിധി നിര്‍ദ്ദേശിക്കുമോ?



via Krishi(Agriculture) http://ift.tt/1vv5Kku

No comments:

Post a Comment