Sunday, November 30, 2014

ചുക്കിലിരട്ടി കറുത്ത തിലം,തിലത്തിലിരട്ടി വെളുത്ത ഗുളം!!!ഒരളവു് ചുക്ക്,അതിന്റെ ഇരട്ടി കറുത്ത എള്ളു്,അതിന്റെ ഇരട്ടി വെളുത്ത ശര്‍ക്കര,ഇവ മൂ ന്നും കൂ ട്ടി നല്ലവണ്ണം ഇടിച്ച് ചെറിയ ഉരുളകളാക്കി ഒരു ഭരണിയില്‍ സൂ ക്ഷിക്കുക!ചുമയ്ക്കും തൊണ്ട കാറലിനും ഉത്തമം.ഉരുളകള്‍ നെല്ലിക്കാ പ്രായത്തില്‍!രുചി കണ്ട് ഒരുമിച്ചു് തട്ടരുത്!!!



via Krishi(Agriculture) https://www.facebook.com/890444327637803/posts/995338597148375

No comments:

Post a Comment