Saturday, November 29, 2014

മുറ്റത്ത് കിട്ടാവുന്ന ചെടികൾ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു ആദ്യകാലങ്ങളിലെ എന്റെ ശീലം. എന്നാൽ ഈ അവധിക്കാലത്ത് ആ ഒരു ശിലം ഞാൻ തിരുത്തിയെഴുതി. മുറ്റത്ത് മതിലരികിലായി കൃഷിഗ്രൂപ്പ് വിത്തുബാങ്കിൽ നിന്നു ജയേച്ചി അയച്ചുതന്ന ചീരയും പയറും പടവലവും പാവലും ഒക്കെ നട്ടു.കൂടാതെ ഗ്രൂപ്പ് മെമ്പർ മുസ്തഫ പയമ്പ്രോട്ട് തന്ന വയലറ്റ്,കറുപ്പു മുളകുകളും കാന്താരിയും നട്ടു.കൂടാതെ പ്രിയ സുഹൃത്ത് കൃഷ്ണകുമാർജി തന്ന നീളൻ വെണ്ടയും !! ചെടികൾക്കു പകരം ഇവയെത്രെ മനോഹരം ഒപ്പം “വിഷമുക്തമായ പച്ചക്കറികളും” നന്ദി Jaya Nair ,@ Musthafa Payambrot Krishnakumar Ramanathan ജി.......



via Krishi(Agriculture) http://ift.tt/1FEIzqR

No comments:

Post a Comment