Tuesday, September 30, 2014

ഇന്ന് പറിച്ച മീടര്‍ പയറില്‍ കണ്ട ഒരു പ്രേതെകത .. ഒരു കുലയില്‍ 2 പയര്‍ അതിനു മറ്റുള്ള പയരിനെക്കാള്‍ നല്ല വണ്ണവും അല്പം നീള കൂടുതലും .അതുപോലെ നിറത്തില്‍ അല്‍പ്പം ലൈറ്റ് കലെര്‍ യും ആയതു കൊണ്ട് ഒരെണ്ണം നിരുതിയത്തിനു ശേഷം ഒരെണ്ണം പറിച്ചെടുത്തു . തൂക്കി നോക്കിയപ്പില്‍ .58 ഗ്രാം തൂക്കമുണ്ട് . ഇനിയും നിക്കുന്നത് ഇതിലും അല്പം കൂടി വലുതാണ്‌ . 110 cm നീളവും ഉണ്ട് [ ഈ ടേബിള്‍ സൈസ് 4 x 6 ft ]ഇത് എങ്ങനെ സംഭവിച്ചു ?? ആ തോട്ടത്തില്‍ ഒരിനം പയരെ ഉള്ളൂ . മറ്റുള്ള പയരുകള്‍ക്ക് കൂടിയാല്‍ 40 ഗ്രാം വരെ തൂക്കം വന്നിട്ടുള്ളൂ .ഈ പയറിന്റെ ചചുറ്റളവ്‌ 6 cm ആണ് [ ഒരു സെല്ലോ ഗ്രിപ്പര്‍ പെന്‍ ചുറ്റളവ്‌ 3.5 cm ]എന്തായാലും ഒന്ന് വിത്തിന് നിക്കട്ടെന്നു കരുതി



via Krishi(Agriculture) http://ift.tt/1rD5uPR

No comments:

Post a Comment