ഇവരെ മരത്തില്‍ നിറുത്തി ഫോട്ടോ എടുക്കണമെന്ന് ആലോചിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ അടുക്കളയില്‍ മുറത്തിലിരിക്കുന്നത് കണ്ടത്. കുറെ കഴിഞ്ഞു ഉച്ചക്ക് ഊണിന്‍റെ കൂടെ പാവലുമായി ചേര്‍ന്ന് വിഭവമായി വന്നു രുചിയുടെ അനുഭൂതി നല്‍കി എന്‍റെ ഉള്ളിലെത്തി. ഇപ്പോള്‍ ഇവരുടെ വീര്യം എന്‍റെ ശരീരത്തിലെ എനിക്കറിയാത്ത ഭാഗങ്ങളില്‍ ഏതോ അവസ്ഥയില്‍ വിലയം പ്രാപിച്ചു കൊണ്ടിരിക്കുന്നു.
No comments:
Post a Comment