Tuesday, September 30, 2014

ജോലിയുടെ ഭാഗമായി ഒരു വാടക വീട്ടിൽ ആണ് താമസം. ഇവിടെ ആണെങ്കിൽ ഒരു ട്ടെരസ് പോലും ഇല്ല. ആകെക്കൂടെ ഒരു ചെറിയ ബാല്കണി ആണ് ഉള്ളത്. കൃഷി എന്നും ഒരു ആഗ്രഹമായി മനസിലുണ്ട്. എങ്ങിനെ ?? എവിടെ?? ഒരു തുടക്കം കിട്ടുന്നില്ല. ഈ ഗ്രോ ബാഗ്‌ എവിടെയും ഉപയോഗിക്കാൻ പറ്റുമോ?



via Krishi(Agriculture) http://ift.tt/1rALtte

No comments:

Post a Comment