ഇതൊരു പഴയ പോസ്റ്റ് ആണ് .പുതിയ അംഗങ്ങള്‍ക്കായി .ഈ ചെടിയെ നിങ്ങള്‍ക്ക് അറിയുമോ ?ഇത് നിങള്‍ പിഴുതു എറിഞ്ഞിട്ടുണ്ടോ ? ഇതാണ് കൊഴുപ്പ ചീര .ഇവയില്‍ മീനില്‍ അട്ങ്ങിയിരിക്കുന്നതില്‍ കൂടുതല്‍ omega-3 fatty acids,വിറ്റാമിനുകള്‍ ആയ Vitamin A, vitamin C, B-complex ,iboflavin, niacin, pyridoxine and carotenoids,ഇവയുടെ ഒക്കെ ഒരു കലവറ തന്നെയാണിത് .കൂടുതല്‍ അറിയാവുന്നവര്‍ കമെന്റ് എഴുതുക .
No comments:
Post a Comment