via Krishi(Agriculture) http://ift.tt/1CCn8qw
Tuesday, September 30, 2014
ഔഷധ സസ്യങ്ങളെ അടു ത്ത റിയാം . മനോ രഞ്ജിനി ഇന്ന് രാവിലെ മാതൃഭൂമി ന്യൂസ് ന്റെ ' കൃഷി ഭൂമി' പരംപരയില് അവതരിപ്പിച്ച വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മനോരന്ജിനി.. അത്തര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഔഷധ സസ്യം എന്നാണവിടെ വിശേഷിപ്പിച്ചത് ഇതിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ട ത്തില്‍ ഒരു കുറ്റി ചെടിയായും പിന്നീട് വള്ളി യായും മാറുന്ന ഒരു അത്ഭുത ഔഷധ സസ്യമാണ് മനോരന്ജിനി ബോടാണിക്കല് നേം അറിയില്ലാ.......... ഞാന്‍ ഇരുപത് വര്‍ഷമായി ഈ ചെടിയെ സംരക്ഷിച്ചു നിരീക്ഷിച്ചു പഠിച്ചു വരുന്നു .. ഇത്ര യും നാളായി പല അറിയപ്പെടുന്ന ആയുര്‍വേദ വിദഗ്ദ്ധന്മാരോ ഡും ഈ ചെടിയെപ്പറ്റി അനെവ്ഷിച്ചു നടന്നു .. ആര്‍ക്കുംതന്നെ അറിയില്ലാത്രെ .. ഇതിന്റെ പൂവ്..ആദ്യം പച്ച നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലും ആവും . മഞ്ഞ നിറമാവുന്നതോടെ പൂ പറിച്ചു നിങ്ങളുടെ വീട്ടിനുള്ളില്‍ ഒരു പാത്ര ത്തില്‍ കുറച്ചു വെള്ള മെടു ത്തതില്‍ ഇ ട്ട് വെക്കുക .കുറെ നാളതെക്ക് നല്ല സുഗന്ധം മുറിയില്‍ തങ്ങി നില്ക്കും .......... കുലകളആയുണ്ടാ കുന്ന കായ് കല് കാണാന്‍ നല്ല ഭംഗിയാ...... ഇ പ്പോള്‍ പൂക്കളോ പഴുത്ത കായ് കാലോ ഇല്ലാത്ത സമയം ആണ് .. പൂക്കുമ്പോള്‍ ഫോട്ടോ ഇടാം പഴുത്ത കായ് വിഴുങ്ങിയാല്‍ കുട്ടികള്‍ ഇ ല്ലാതവ്ര്ക്ക് കുട്ടികള്‍ ഉ ണ്ടാവുമെന്നു ചിലര്‍ പറയുന്നു .... (എ നിക്ക് കുട്ടികള്‍ ഉണ്ടായത് ഇ തു വിഴുങ്ങിയിട്ടല്ല കേ ttooo.....
Subscribe to:
Post Comments (Atom)
No comments:
Post a Comment