നാലു മാസം മുൻപ് കൃഷിഗ്രൂപ്പിൽ ചേരുമ്പോൾ ഒരു time pass ആകട്ടെ എന്നു കരുതി. പിന്നെ എന്റെ പച്ചക്കറികളും ചെടികളും ഒക്കെ four peoples നെ കാണിക്കാമല്ലോ എന്നൊരു ദുരുദ്ദേശ്യവും.. എന്നാൽ അംഗങ്ങളുടെ ആത്മാർത്ഥതയും കൃഷിവീരൻ(വീരത്തി)മാരുടെ ഉപദേശ നിർദ്ദേശങ്ങളും ഒക്കെ കണ്ടപ്പോൾ ഒന്നു മനസിലായി...ഞാൻ വെറും ശിശു... കൃഷിഗ്രൂപ്പിനും admins നു പ്രത്യേകിച്ചും അഭിനന്ദനങ്ങൾ..!
No comments:
Post a Comment